Thursday, October 22, 2009

റോഡ് സേഫ്റ്റിക്ലബ്ബ് ഉദ്ഘാടനം












എസ്
എന്‍ വി റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ഉദ്ഘാടനം പറവൂര്‍ എം എല്‍ ശ്രീ വി ഡി സതീശന്‍ നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ശ്രീ കെ വി രാമകൃഷ്ണന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ശ്രീ എം വി ഷാജി സ്വാഗതവും, ഹെട്മിസ്ട്രെസ്സ് ശ്രീമതി പി ആര്‍ ലത നന്ദിയും രേഖപ്പെടുത്തി. പി ടി പ്രസിഡന്റ് ശ്രീ സി പി ജയന്‍, കൗണ്‍സിലര്‍ ശ്രീ ഡി രാജ്കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
റിട്ടയേര്‍ഡ് ഡെപ്യൂട്ടി ട്രാന്‍സ്പോ കമ്മീഷനാര്‍ ശ്രീ എം എന്‍ പ്രഭാകരന് ബോധവലക്കരണ ക്ലാസ്സ് നയിച്ചു.
ജോയിന്റ് ആര്‍ ടി ശ്രീ ജോസ് പോള്‍, മോട്ടോര്‍ വെഹികിള്‍ ഇന്‍സ്പെക്ട്ടര്‍ മാരായ ശ്രീ ജോജി പി ജോസ് , ശ്രീ ശിവന്‍ എന്നിവര്‍ സംബബ്ധിച്ചു.

No comments:

Post a Comment